ആൾ ഇന്ത്യാ മെഡിക്കൽ ട്രയ്നിംഗ് ഇൻസ്റ്റിറ്റ്യൂട്ട്( AlMI) കോഴിക്കോട്, മുക്കം, അരിക്കോട് ,വടകര ബ്രാഞ്ചുകളിൽ ദുരന്ത മേഘലയിലേ രക്ഷാപ്രവർത്തകരേ ആദരിക്കലും കോൺ വെക്കേഷനും നടത്തി.
വയനാട്ടിലും ഷിരുരിലും മറ്റ് ദുരന്ത മേഘലകളിലും ഉണ്ടായ അപകടങ്ങളിൽ രക്ഷാപ്രവർത്തനം നടത്തിയ…