നിലമ്പൂരിൽ ഫോറസ്റ്റ് ഓഫീസ് തകർത്ത സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പി വി അൻവർ എംഎൽഎയ്ക്ക് ജാമ്യം. നിലമ്പൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്നലെ അറസ്റ്റ് ചെയ്ത എം.എൽ.എ.യെ കോടതി പിന്നീട് റിമാൻഡ് ചെയ്യുകയായിരുന്നു. പോലീസിന്‍റെ കസ്റ്റഡി ആവശ്യം നിരസിച്ചാണ് നിലമ്പൂര്‍ ഒന്നാം ക്ലാസ് മജിസ്ടേട്ട് കോടതി ജാമ്യം അനുവദിച്ചത്.
Post a Comment