നരിക്കുനി: നരിക്കുനി അത്താനിയിൽ
ഓപ്പറേഷൻസ് മാനേജർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
തസ്തിക: ഓപ്പറേഷൻസ് മാനേജർ.
സ്ഥലം: അത്താനി ക്യാമ്പസ്, നരിക്കുനി.
യോഗ്യതയും പരിചയസമ്പത്തും: ഓപ്പറേഷൻസ് രംഗത്ത് കുറഞ്ഞത് 5 വർഷത്തെ പരിചയം.
ദൈനംദിന പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുക. സ്റ്റാഫുമായും വോളൻ്റിയർമാരുമായും ഏകോപിപ്പിക്കുക. രോഗീ പരിചരണ ലോജിസ്റ്റിക്സ് നിരീക്ഷിക്കുക. റിപ്പോർട്ടിംഗും ഡോക്യുമെൻ്റേഷനും കൈകാര്യം ചെയ്യുക.
അപേക്ഷിക്കാൻ:
ഇമെയിൽ: athaninarikkuni@gmail.com
ഫോൺ: 9605333664
Post a Comment