പൊതു ഇടങ്ങളിൽ സാനിറ്ററി നാപ്കിൻ വെൻഡിംഗ് മെഷീനുകൾ സ്ഥാപിക്കുന്ന പദ്ധതിയ്ക്ക് കേരളത്തില്‍ ഇന്ന് തുടക്കമാവും.

സംസ്ഥാനത്ത് പൊതു ഇടങ്ങളിൽ സാനിറ്ററി നാപ്കിൻ വെൻഡിംഗ് മെഷീനുകൾ  സ്ഥാപിക്കുന്ന പദ്ധതിയ്ക്ക് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാകും. പദ്ധതിയുടെ ഉദ്ഘാടനം  മന്ത്രി ബിന്ദു കൃഷ്ണ നിർവഹിക്കും. ആദ്യ ഘട്ടത്തിൽ 14 കെ എസ് ആർ ടി സി ടെർമിനലുകളിൽ ആണ് സാനിറ്ററി നാപ്കിൻ വെൻഡിംഗ് മെഷീനുകൾ സ്ഥാപിക്കുന്നത്.


Post a Comment

Previous Post Next Post