ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ടി20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരം ഇന്ന്.

ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ടി20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരം ഇന്ന്. ലക്നൗവിലാണ് രാത്രി 7 ന് കളി ആരംഭിക്കും.  വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയിലെ വിജയം ടി-20 യിലും ആവർത്തിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.


Post a Comment

Previous Post Next Post