ഓണക്കാലത്ത് വ്യാജമദ്യം, ലഹരി വസ്തുക്കളുടെ വ്യാപനം എന്നിവ തടയുന്നതിനായി അതിർത്തി ചെക്ക് പോസ്റ്റുകളിലും റോഡുകളിലും വാഹന പരിശോധനയും ബോർഡർ പട്രോളിംഗും ശക്തമാക്കിയതായി എക്സൈസ് മന്ത്രി എം ലിജു. എക്സൈസ് വകുപ്പ് ഈ മാസം ഒന്നു മുതല്‍ നടത്തിവരുന്ന ഓണക്കാല പരിശോധനയിലൂടെ ഇതുവരെ 6,977 കേസുകൾ രജിസ്റ്റർ ചെയ്തതായും അദ്ദേഹം തിരുവന്തപുരത്തു മാധ്യമങ്ങളോട് പറഞ്ഞു.
Post a Comment