ഇന്ത്യ തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമ്മിച്ച ‘മംഗ്രോൾ’ അന്തര്‍വാഹിനി വേധ യുദ്ധക്കപ്പല്‍ നാവികസേനയ്ക്ക് കൈമാറി കൊച്ചിൻ ഷിപ്പ്‌യാർഡ്.

ഇന്ത്യ തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമ്മിക്കുന്ന എട്ട് ആന്റി-സബ്മറീൻ വാർഫെയർ ഷാലോ വാട്ടർ ക്രാഫ്റ്റുകളിൽ മൂന്നാമത്തേതായ ‘മംഗ്രോൾ’ ഇന്ത്യൻ നാവികസേനയ്ക്ക് കൈമാറി.  കൊച്ചിൻ ഷിപ്പ്‌യാർഡിലാണ് ചടങ്ങ് നടന്നത്. 

Post a Comment

Previous Post Next Post