72-ാമത് നെഹ്രുട്രോഫി വള്ളംകളി പുന്നമടക്കായലിൽ നാളെ നടക്കും.

72-ാമത്  നെഹ്രുട്രോഫി വള്ളംകളിക്കുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ. നാളെ പുന്നമടക്കായലിൽ നടക്കുന്ന  ജലോത്സവത്തിൽ 71 ജലരാജാക്കന്മാരാണ് മത്സരിക്കുന്നത്. ആലപ്പുഴ ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.


Post a Comment

Previous Post Next Post