കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ച് നടത്തിയ ലിനി അനുസ്‌മരണ യോഗം ഡെപ്യൂട്ടി മേയർ ഡോ. എസ് ജയശ്രീ ഉദ്ഘാടനം ചെയ്തു. ലിനി പുതുശ്ശേരി ചാരിറ്റബിൾ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ സമാഹരിച്ച വീൽ ചെയർ, എയർ ബെഡുകൾ, ബെഡ് ഷീറ്റുകൾ, ഇൻഡക്ഷൻ കുക്കർ, വെള്ള മുണ്ടുകൾ എന്നിവ ആശുപത്രി അധികൃതർക്ക് കൈമാറി.
Post a Comment