സ്നേഹത്തിന്‍റെയും സാഹോദര്യത്തിൻ്റെയും ഓർമ്മകളുമായി ഇസ്ല‌ാം മത വിശ്വാസികൾ നാളെ ബലിപെരുന്നാൾ ആഘോഷിക്കും.

സ്നേഹത്തിന്‍റെയും സാഹോദര്യത്തിൻ്റെയും ഓർമ്മകളുമായി ഇസ്ല‌ാം മത വിശ്വാസികൾ നാളെ ബലിപെരുന്നാൾ ആഘോഷിക്കും. ബക്രീദ്, വലിയ പെരുന്നാൾ എന്നീ പേരുകളിൽ അറിയപ്പെടുന്ന ബലി പെരുന്നാൾ സഹനത്തിന്‍റെ ഓർമ്മകളാണ് വിശ്വാസികൾക്ക് നൽകുന്നത്. പ്രവാചകനായ ഇബ്രാഹിം നബി ആദ്യ പുത്രനെ അല്ലാഹുവിൻ്റെ കൽപന മാനിച്ച്  ബലി അര്‍പ്പിക്കാന്‍ തയ്യാറായതിന്‍റെ  ഓർമ്മപുതുക്കലാണ് വലിയ പെരുന്നാൾ.


Post a Comment

Previous Post Next Post