കൂട്ടാലിട : നാളെ (24/06/25) ചൊവ്വാഴ്ച HTടച്ചിങ് ക്ലിയറൻസിൻ്റെ ഭാഗമായി രാവിലെ 7.30 മുതൽ 10.30വരെ പഞ്ചായത്ത്, ടെലിഫോൺ എക്ചേഞ്ച്, കോട്ടക്കുന്ന് ട്രാൻസ്ഫോർമർ പരിധിയിലും. 10.30 മുതൽ ഉച്ചക്ക് 2 മണിവരെ എം.എം പാറ ട്രാൻസ്ഫോമർ പരിധിയിലും വൈദ്യുതി മുടങ്ങുന്നത് ആയിരിക്കും
HTലൈൻ മെയ്ന്റനൻസിന്റെ ഭാഗമായി രാവിലെ 9 മണി മുതൽ 10.30 വരെ കടൂളിതാഴ, പുതിയോട്ടുമുക്ക്, പൂനത്ത്, ഷാ - എന്റർപ്രൈസസ്, തുരത്തമല ട്രാൻസ്ഫോമർ പരിധിയിലെ ഉപഭോക്താക്കൾക്ക് വൈദ്യുതി മുടങ്ങുന്നത് ആയിരിക്കും.
തിരുവോട് എൽപി സ്കൂൾ ട്രാൻസ്ഫോമർ പരിധിയിലുള്ള സ്കൂൾ ഭാഗങ്ങളിലും രാവിലെ 8.30 മുതൽ വൈകിട്ട് 5: 30 വരെ വൈദ്യുതി മുടങ്ങുന്നതായിരിക്കും. മാന്യ ഉപഭോക്താക്കൾ സഹകരിക്കണമെന്ന് KSEB അറിയിക്കുന്നു.
Post a Comment