കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെട്ടിടം തകർന്നുവീണ് മരിച്ച തലയോലപ്പറമ്പ് സ്വദേശിനി ബിന്ദുവിന്റെ കുടുംബത്തിന് അടിയന്തിരമായി അൻപതിനായിരം രൂപ ധനസഹായം നൽകുമെന്ന് മന്ത്രി വി എൻ വാസവൻ.
തുടർ സഹായം സംബന്ധിച്ച് മന്ത്രിസഭാ യോഗത്തിന് ശേഷം തീരുമാനിക്കുമെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു. അപകടത്തിൽ മരിച്ച ബിന്ദുവിൻറെ കുടുംബത്തിന് എല്ലാ സഹായവും ഉറപ്പാക്കുമെന്ന് ബിന്ദുവിന്റെ വീട്ടിലെത്തിയ ജില്ലാ കളക്ടർ അറിയിച്ചു.
Post a Comment