സംസ്ഥാന വ്യാപകമായി നാളെ പെട്രോള്‍ പമ്പുകള്‍ അടച്ചിടുമെന്ന് പെട്രോളിയം ഡീലേഴ്സ് അസോസിയേഷന്‍. വിവിധ ഗോഡൗണുകളിൽ അനധികൃതമായി പെട്രോളിയം ഉല്പന്നങ്ങൾ സൂക്ഷിക്കുന്ന സംഭവങ്ങളിൽ നടപടി ആവശ്യപ്പെട്ടും കോഴിക്കോട് HPCL ഓഫീസില്‍ ചര്‍ച്ചക്കെത്തിയ അസോസിയേഷന്‍ നേതാക്കള്‍ക്ക് മര്‍ദനമേറ്റതിൽ പ്രതിഷേധിച്ചുമാണ് സമരം. നാളെ രാവിലെ ആറ് മുതല്‍ ഉച്ചക്ക് 12 വരെയാണ് പമ്പുകൾ അടച്ചിടുക.
Post a Comment