സിബിഐ വികസിപ്പിച്ച ഭാരത്‌പോൾ പോർട്ടൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ന്യൂഡൽഹിയിൽ പ്രകാശനം ചെയ്തു. കുറ്റവാളികളുമായി ബന്ധപ്പെട്ട് INTERPOL നല്‍കുന്ന റെഡ് നോട്ടീസ് ഉള്‍പ്പെടെയുള്ള അറിയിപ്പുകള്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യാന്‍ BHARATPOL പോർട്ടല്‍ സഹായിക്കും.
മയക്കുമരുന്ന് കടത്ത്, ആയുധക്കടത്ത്, തീവ്രവാദ പ്രവർത്തനങ്ങൾ, മനുഷ്യക്കടത്ത് എന്നിവയുമായി ബന്ധപ്പെട്ട കേസുകൾ ഫലപ്രദമായി കൈകാര്യം ചെയ്യാൻ പുതിയ സംവിധാനം സഹായിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു.
Post a Comment