കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട ആറാമത് സംസ്ഥാന ഭക്ഷ്യ സുരക്ഷാ സൂചികയില്‍ ഒന്നാം സ്ഥാനം നേടി കേരളം.

ആറാമത് സംസ്ഥാന ഭക്ഷ്യ സുരക്ഷാ സൂചികയില്‍ ഒന്നാം സ്ഥാനം നേടി കേരളം. തമിഴ്നാട് രണ്ടാം സ്ഥാനത്തും ജമ്മു കശ്മീര്‍ മൂന്നാം സ്ഥാനത്തുമാണ്.

ന്യൂ ഡൽഹി ഭാരത് മണ്ഡപിൽ നടന്ന ചടങ്ങിൽ ട്രോഫിയും പ്രശസ്തിഫലകവുമടങ്ങിയ ദേശീയ ഭക്ഷ്യ സുരക്ഷാ സൂചിക പുരസ്‌കാരം കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി  ജെപി നദ്ദയിൽ നിന്ന് സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍  അഫ്സാന പർവീൺ ഐ.എ.എസ് ഏറ്റുവാങ്ങുന്നു.

Post a Comment

Previous Post Next Post