തൃക്കുറ്റിശ്ശേരി : കക്കാട്ടുകണ്ടി നാരായണൻ നായർ (ഓനിയൻ കണ്ടി) അന്തരിച്ചു. ഭാര്യ നന്ദിനി (പുതിയോട്ടും കണ്ടി കൊളത്തൂർ) മക്കൾ : അഭിലാഷ് (അധ്യാപകൻ GHSS ബാലുശ്ശേരി) ആഗേഷ് (ഇൻസ്പെക്ടർ ഓഫ് പോലീസ് വിജിലൻസ് & ആൻ്റി കറപ്ഷൻ ബ്യൂറോ കോഴിക്കോട്) ഷിജി (അധ്യാപിക HSS മേപ്പയൂർ) മരുമക്കൾ - പ്രിയങ്ക (കോരങ്ങാട്) അഞ്ജുഷ (മണിയൂർ) സുരേഷ് (ഗൾഫ് - വിളയാട്ടൂർ) സഹോദരങ്ങൾ കുഞ്ഞികൃഷ്ണൻ, മീനാക്ഷി അമ്മ (ആമയാട്ടുവയൽ) ഗംഗാധരൻ, ശശി, രാജൻ, പരേതരായ ചിരുതേയിക്കുട്ടി അമ്മ, ഭാസ്കരൻ
സംസ്കാരം വൈകീട്ട് 07 മണി വീട്ടുവളപ്പിൽ
Post a Comment