ഇന്ന് അന്താരാഷ്ട്ര ഭിന്നശേഷി ദിനം. ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഭിന്നശേഷിക്കാരുടെ അവകാശങ്ങളും സൗഖ്യവും ഉറപ്പാക്കാൻ ലക്ഷ്യമിട്ടാണ് ദിനാചരണം സംഘടിപ്പിച്ചിട്ടുള്ളത്. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ദിവ്യാംഗര്‍ക്കുള്ള ദേശീയ പുരസ്കാരം ന്യൂഡൽഹിയിലെ വിഗ്യാൻ ഭവനിൽ നടന്ന ചടങ്ങിൽ രാഷ്‌ട്രപതി ദ്രൗപദി മുർമു വിതരണം ചെയ്തു.
ദിവ്യാങ്കരുടെ ശാക്തീകരണത്തിനായി പ്രവർത്തിക്കുന്ന സംഘടനകൾക്കും പുരസ്കാരങ്ങൾ വിതരണം ചെയ്തു.കേന്ദ്ര മന്ത്രി ഡോ. വീരേന്ദ്ര കുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
Post a Comment