2024 ജനുവരി 1ന് 18 വയസ്സ് പൂർത്തിയാകുന്നവർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള സമയപരിധി ഡിസംബർ 9ന് അവസാനിക്കും.

2024 ജനുവരി 1ന് 18 വയസ്സ് പൂർത്തിയാകുന്നവർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള സമയപരിധി ഡിസംബർ 9ന് അവസാനിക്കും. പ്രത്യേക ക്യാമ്പയിൻ പ്രമാണിച്ച് വോട്ടർ പട്ടിക പരിശോധിക്കുന്നതിനായി എറണാകുളം ജില്ലയിലെ എല്ലാ പോളിംഗ് ബൂത്തുകളും നാളെ തുറന്നു പ്രവർത്തിക്കുമെന്നും വാർത്തകുറിപ്പിൽ അറിയിച്ചു.

Post a Comment

Previous Post Next Post