ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല ക്ഷേത്ര നട തുറന്നു.
byDev—0
ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല ക്ഷേത്രനട തുറന്നു. ആട്ട ചിത്തിര പൂജകള്‍ നാളെ നടക്കും. മണ്ഡല- മകരവിളക്ക് തീർഥാടന കാലത്തിന് ആറുനാൾ മാത്രം ശേഷിക്കെ അവസാനവട്ട ഒരുക്കത്തിലാണ് സന്നിധാനവും പരിസരവും.
Post a Comment