സപ്ലൈക്കോയിലൂടെ വിതരണം ചെയ്യുന്ന 13 ഇന സപ്സിഡി സാധനങ്ങളുടെ വില വർദ്ധിപ്പിക്കാനുള്ള ഗവർമെൻ്റ് തിരുമാനം പുനപരിശോധിക്കണമെന്ന് നാഷണൽ ജനതാദൾ സംസ്ഥാന സെക്രട്ടറി ചന്ദ്രൻ പൂക്കിണാറമ്പത്ത് സർക്കാരിനോടാവശ്യപ്പെട്ടു. പൊതു വിപണിയിൽ ക്യത്യമായി ഇടപെടൽ നടത്താതെ സാധാരണക്കാരന് അത്താണിയായ സപ്ലൈക്കോയെ ഇല്ലാതാക്കാനെ വിലവർദ്ധനവ് ഉപകരിക്കുകയുള്ളു എന്നും അദ്ദേഹം പറഞ്ഞു.
Post a Comment