സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനം ഉയര്‍ത്തി ഗവര്‍ണര്‍
ആരിഫ് മുഹമ്മദ് ഖാന്‍. ആർഭാട ചെലവുകൾ നിർത്തലാക്കുക, മന്ത്രിമാരുടെ പി എ മാർക്ക് രണ്ട് വർഷത്തെ സേവനത്തിനുശേഷം നൽകുന്ന പെൻഷൻ അവസാനിപ്പിക്കുക, സർവകലാശാല വിഷയങ്ങളിൽ കൈകടത്താതിരിക്കുക എന്നീ കാര്യങ്ങൾ നടപ്പാക്കിയാൽ മാത്രമേ സംസ്ഥാനത്ത് ഭരണതലത്തിൽ നിലനിൽക്കുന്ന പ്രതിസന്ധി പരിഹരിക്കാൻ കഴിയുകയുള്ളൂ എന്നും ഗവർണർ കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
Post a Comment