കുട്ടികളെ സ്വയം പ്രതിരോധത്തിന് പ്രാപ്തരാക്കാന്‍ കരാട്ടെ ഉള്‍പ്പടെയുള്ള കായിക ഇനങ്ങളില്‍ പരിശീലനം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മന്ത്രി വീണാ ജോര്‍ജ്. പത്തനംതിട്ട ജില്ലാ കരാട്ടെ അസോസിയേഷന്‍ സംഘടിപ്പിച്ച കരാട്ടെ ജില്ലാ ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ആത്മവിശ്വാസവും ആരോഗ്യവും വലിയ സ്വപ്നങ്ങളുമുള്ള യുവ തലമുറയെ വാര്‍ത്തെടുക്കാന്‍ കരാട്ടെ പോലെയുള്ള കായിക ഇനങ്ങള്‍ യുവ തലമുറയെ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.
Post a Comment