ഐ സി സി ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റില്‍ നെതര്‍ലന്റ്‌സിനെതിരെ ബംഗ്ലാദേശിന് ഒന്‍പത് റണ്‍സ് ജയം. 145 റണ്‍സിന്റെ വിജയലക്ഷ്യവുമായിറങ്ങിയ നെതര്‍ലന്റ്‌സിന് നിശ്ചിത 20 ഓവറില്‍ 135 റണ്ണെടുക്കാനേ കഴിഞ്ഞുള്ളൂ.
ഇന്നത്തെ രണ്ടാം മത്സരമായ ദക്ഷിണാഫ്രിക്ക-സിംബാവെ മത്സരം മഴ കാരണം പാതി വഴിയില്‍ ഉപേക്ഷിച്ചു. ഇരു ടീമുകളും പോയിന്റ് പങ്കുവച്ചു. നാളെ വൈകിട്ട് 4.30ന് ആതിഥേയരായ ഓസ്‌ട്രേലിയ ശ്രീലങ്കയെ നേരിടും.
Post a Comment