നവംബർ 25, 26 തിയ്യതികളിൽ വിവിധ പരിപാടികളോടെ നടക്കുന്ന ഒന്നാമത് അയ്യപ്പൻ വിളക്കിൻ്റെ മുന്നോടിയായി ദീപങ്ങളുടെ ഉത്സവമായ ദീപാവലി ദിനത്തിൽ വാകയാട് പറമ്പിൻ നിരവത്ത് അയ്യപ്പഭജനമംത്തിൽ ദീപ സമർപ്പണം നടത്തി അമ്പാനി വിദ്യാസാഗർ, കൃപ വിദ്യാസാഗർ, ശിവദേവ് ,ദാസൻ പറമ്പിൻ നിരവത്ത്, രാജൻ അമ്മിച്ചാലിൽ എന്നിവർ നേതൃത്വം നൽകി
Tags:
Naduvannur
Post a Comment