HomeBalussery കാട്ടുപന്നിയുടെ ആക്രമത്തിൽ ഇടവിളകൃഷികൾ നശിച്ചു. byDev —October 24, 2022 0 തിരുവോട് : കാട്ടുപന്നിയുടെ ആക്രമത്തിൽ ഇടവിളകൃഷിയായ മഞ്ഞളും കപ്പയും നശിപ്പിച്ചു. രാഷ്ട്രീയ ജനതാദൾ ജില്ലാ പ്രസിഡൻ്റ് ചന്ദ്രൻ പൂക്കിണാറമ്പത്തിൻ്റെ കൃഷിയിടത്തിലെ 5 സെൻ്റോളം കപ്പയും മഞ്ഞളും ആണ് കാട്ടുപന്നിയുടെ ആക്രമത്തിൽ നശിപ്പിച്ചത്.
Post a Comment