തുടര്‍ച്ചയായ മൂന്നാം വട്ടവും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് അധികാരം നിലനിര്‍ത്തി.

തുടര്‍ച്ചയായ മൂന്നാം വട്ടവും ചൈനീസ് പ്രസിഡന്റ്  ഷി ജിന്‍പിങ് അധികാരം നിലനിര്‍ത്തി. നിലവില്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി കൂടിയാണ് ഷി. മുതിര്‍ന്ന നേതാക്കളായ ലി കെക്യാങ് , വാങ് യാങ് എന്നിവരുടെ പാര്‍ട്ടി ഉപദേശക സമിതി പദവിയുടെ കാലാവധി അവസാനിച്ചതായി ബീജിങ്ങില്‍ പാര്‍ട്ടി കോണ്‍ഗ്രസ് വ്യക്തമാക്കി.  കേന്ദ്ര കമ്മിറ്റിയിലേക്കുള്ള 205 പേരുടെ പട്ടിക പ്രഖ്യാപിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post