18,000 കോടി രൂപയുടെ ചികിത്സ ചെലവുകള്‍ ലാഭിക്കാന്‍ ഭാരതീയ ജനൗഷധി പരിയോജന പൗരന്മാരെ സഹായിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ.

പ്രധാനമന്ത്രി ഭാരതീയ ജന്‍ ഔഷധി പരിയോജനയിലൂടെ ജനങ്ങളുടെ ആരോഗ്യ സംബന്ധമായ ചിലവുകള്‍ കുറയ്ക്കാന്‍ കഴിഞ്ഞതായി കേന്ദ്രമന്ത്രി മനസ്ഖ് മാണ്ഡവ്യ. കഴിഞ്ഞ 8 വര്‍ഷത്തിനിടെ 18,000 കോടി രൂപയുടെ ചികിത്സാ ചെലവ് കുറയ്ക്കാന്‍ ജനങ്ങള്‍ക്ക് സാധിച്ചു. മെച്ചപ്പെട്ട ആരോഗ്യസേവന സൗകര്യങ്ങള്‍ ഒരുക്കുക എന്നത് സര്‍ക്കാരിന്റെ കടമയാണ്. രാജ്യത്തിന്റെ മുക്കിലും മൂലയിലും കുറഞ്ഞ വിലയില്‍ ഔഷധങ്ങള്‍ ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 

Post a Comment

Previous Post Next Post