പ്രാദേശിക പേരുകളില്‍ കാര്‍ഷിക ഉത്പ്പന്നങ്ങള്‍ വിറ്റഴിക്കാനുള്ള കമ്പനി രണ്ടു മാസത്തിനകം യാഥാര്‍ത്ഥ്യമാകുമെന്ന് മന്ത്രി പി. പ്രസാദ്.

സംസ്ഥാനത്ത് പ്രാദേശിക പേരുകളില്‍ കാര്‍ഷിക ഉത്പ്പന്നങ്ങള്‍ വിറ്റഴിക്കാനുള്ള കമ്പനി രണ്ടു മാസത്തിനകം യാഥാര്‍ത്ഥ്യമാകുമെന്ന്  മന്ത്രി പി. പ്രസാദ്. കാപ്കോ എന്ന് പേരിട്ടിരിക്കുന്ന കമ്പനി കാര്‍ഷിക ഉത്പന്നങ്ങള്‍ മൂല്യവര്‍ധിത ഉത്പന്നങ്ങളായി വിപണനം ചെയ്ത് ലാഭം കര്‍ഷകരിലേക്ക് എത്തിക്കും. എറണാകുളം ജില്ലയിലെ ചെല്ലാനം മറുവക്കാട് പാടശേഖരത്തിലെ പൊക്കാളി കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.  

Post a Comment

Previous Post Next Post