വീടുകളില്‍ ദിനംതോറും ആയുര്‍വേദം എന്ന സന്ദേശവുമായി സംസ്ഥാനത്ത് വിപുലമായ ആയുര്‍വേദ ദിനാചരണ പരിപാടികള്‍.
byDev—0
വീടുകളില്‍ ദിനംതോറും ആയുര്‍വേദം എന്ന സന്ദേശവുമായി സംസ്ഥാനത്ത് വിപുലമായ ആയുര്‍വേദ ദിനാചരണ പരിപാടികള്‍. ഏഴാമത് ദേശീയ ആയുര്‍വ്വേദ ദിനാചരണത്തിന്റെ കണ്ണൂര്‍ ജില്ലാ തല ഉദ്ഘാടനം രാമചന്ദ്രന്‍ കടന്നപ്പള്ളി എം.എല്‍.എ. നിര്‍വഹിച്ചു.
Post a Comment