കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ ഇന്ന് വൈകുന്നേരം 07.30 മണിക്ക് Kerala super League 2026 Calicut fc vs malappuram fc Football മത്സരം കാണാൻ വരുന്നവർക്ക് വേണ്ടി നഗരത്തിൽ താഴെ പറയും പ്രകാരം ഗതാഗത / പാർക്കിംഗ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിടുണ്ട്.
എലത്തൂർ, മലാപ്പറമ്പ്, മീഞ്ചന്ത, തൊണ്ടയാട്, രാമനാട്ടുകര ഭാഗത്തു നിന്നും വരുന്ന മുഴുവൻ ബസ്സുകളും /ട്രാവലുകളും മാനാഞ്ചിറ BEM സ്കൂളിനു സമീപം DD ഓഫീസ് നു മുൻവശം ആളെ ഇറക്കി അരയിടത്തു പാലം വഴി sarovaram പാർക്കിംഗ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യണം
കാർ / ജീപ്പ് തുടങ്ങിയ ചെറിയ വാഹനങ്ങൾ പാവമണി റോഡിലെ Xylam ത്തിനു എതിർ വശം ഉള്ള പാർക്കിംഗ് ഗ്രൗണ്ടിലൊ RP mall നു സമീപമുള്ള ഗ്രൗണ്ടിലോ പാർക്ക് ചെയ്യണം.
ഓട്ടോറിക്ഷയും ഇരുചക്ര വാഹനങ്ങളും സ്റ്റേഡിയം ബിൽഡിംഗ്ന്റെ പാർക്കിംഗ് ഏരിയയിലും പുതിയമ്പലം ക്ഷേത്രത്തിനു സമീപത്തുള്ള ഗ്രൗണ്ടിലുമായി പാർക്ക് ചെയ്യേണ്ടതാണ്. വാഹനങ്ങൾ യാതൊരു കാരണവശാലും റോഡിൽ നിർത്തിയിടാൻ അനുവദിക്കുന്നതല്ല. അത്തരം വാഹനങ്ങൾക്ക് എതിരെ കർശന നടപടി സ്വീകരിക്കുന്നതായിരിക്കും..
Post a Comment