മൂന്നാർ കൊളുക്കുമലയിൽ കൊക്കയിൽ വീണ യുവാവിനെ രക്ഷപെടുത്തി.

മൂന്നാർ കൊളുക്കുമലയിൽ കൊക്കയിൽ വീണ യുവാവിനെ രക്ഷപെടുത്തി.  തമിഴ്‌നാട് ചെന്നൈ സ്വദേശിയായ കാർത്തിക് (31) ആണ് അപകടത്തിൽപ്പെട്ടത്. തലകറങ്ങി കൊക്കയിലേക്ക് വീഴുകയായിരുന്നു വെന്നാണ് ഒപ്പമുണ്ടായിരുന്നവർ അറിയിച്ചത് .

മൂന്നാർ ഫയർ ഫോഴ്സിന്റെയും പ്രദേശവാസികളുടെയും സഹായത്തോടെ കാർത്തിക്കിനെ രക്ഷപെടുത്തി മുന്നാറിലെ സ്വാകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post