സംസ്ഥാനത്തെ കലാലയങ്ങളിൽ റാഗിംഗ് വർധിച്ചു വരുന്ന സാഹചര്യത്തിൽ റാഗിംഗ് നിയമം കൊണ്ടുവരാൻ മന്ത്രി സഭ തീരുമാനിച്ചതായി മുഖ്യമന്ത്രി വി ഡി സതീശൻ. വിദ്യാർത്ഥികൾക്ക് മൊബൈൽ ആപ്പിലൂടെ പരാതി സമർപ്പിക്കാമെന്നും മന്ത്രിസഭയോഗത്തിന് ശേഷം മുഖ്യമന്ത്രി വി ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
Post a Comment