CBSC 12 -ാം ക്‌ളാസ് പരീക്ഷാ പേപ്പറുകളുടെ പുനഃ പരിശോധനയ്ക്ക് അപേക്ഷിക്കാനുള്ള അവസരം ഇന്ന് അവസാനിക്കും. ഇന്ന് അർധരാത്രി വരെ അപേക്ഷ സമർപ്പിക്കാനുള്ള പോർട്ടൽ തുറന്നിരിക്കുമെന്ന് CBSC സമൂഹ മാധ്യമത്തിൽ കുറിച്ചു. അവസാന തീയതിക്ക് മുൻപ് അപേക്ഷകൾ നല്കാൻ വിദ്യാർഥികൾ ശ്രദ്ധിക്കണമെന്ന് ബോർഡ് അറിയിച്ചു.
Post a Comment