കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ ചികിത്സയിലുള്ള രോഗിക്ക് നിപ സ്ഥിരീകരിച്ചു. സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ ക്വാറന്‍റൈനില്‍.

കോഴിക്കോട് മെഡിക്കൽ കോളെജിൽ ചികിത്സയിലുള്ള രോഗിയ്ക്ക് നിപ സ്ഥിരീകരിച്ചു.കോഴിക്കോട് രാമനാട്ടുകര സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗിയുടെ സമ്പർക്ക പട്ടികയിലുളള വരോട് ക്വാറന്‍റീനിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

Post a Comment

Previous Post Next Post