വർണക്കൂടാരം വായന കളരിയുടെ ഭാഗമായി എളാട്ടേരി അരുൺ ലൈബ്രറി ബാലവേദി തയ്യാറാക്കിയ കൈയെഴുത്ത് മാസിക 'മഷിത്തണ്ട്' മാഗസിൻ കമ്മിറ്റി കൺവീനർ അഷ് വിൻ എസ് ആർ , ലൈബ്രറി പ്രസിഡൻ്റ് എൻ.എം നാരായണൻ എന്നിവർ ചേർന്ന് വിജയൻ നായർ വിഹായസ്സിന് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു. ലൈബ്രറി സെക്രട്ടറി ഇ. നാരായണൻ ,കെ. എൻ. രാമചന്ദ്രൻ , കെ.പി.അരുൺ എന്നിവർ സംസാരിച്ചു
Post a Comment