സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ; ബിവറേജും ബാറും തുറക്കില്ല‌.

ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കേരളത്തിൽ വെള്ളിയാഴ്ച സമ്പൂർണ 'ഡ്രൈ ഡേ'. ഇതനുസരിച്ച് സംസ്ഥാനത്തെ ബിവറേജസ് കോർപറേഷൻ ഔട്ട്ലറ്റ്ലെറ്റുകളും ബാറുകളും വെള്ളിയാഴ്ച അടഞ്ഞുകിടക്കും. മദ്യത്തിനും മയക്കുമരുന്നിനുമെതിരായ ബോധവൽക്കരണത്തിന്റെ ഭാഗമായാണ് തീരുമാനം.

Post a Comment

Previous Post Next Post