കേരളത്തിലും വിപുലമായ യോഗ ദിനാഘോഷം; യോഗയെ ജീവിത ശൈലിയാക്കണമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരൻ.

കേരളത്തിൽ അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സംസ്ഥാന തല പരിപാടി ആരോഗ്യ മന്ത്രി കെ.മുരളീധരന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നടന്നു. പലതരം രോഗങ്ങൾ വർദ്ധിക്കുന്ന കാലത്ത് യോഗയെ ജീവിതശൈലിയാക്കണമെന്ന് അദ്ദേഹം പറഞ്ഞു. 

ജീവിതശൈലി രോഗങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ യോഗയുടെ പ്രാധാന്യം വളരെ വലുതാണെന്നും ശ്രീ മുരളീധരൻ വാര്‍ത്താക്കുറിപ്പില്‍ അഭിപ്രായപ്പെട്ടു. ലോക്ഭവനിലും യോഗ ദിന പരിപാടി സംഘടിപ്പിച്ചു.  സംസ്ഥാനത്ത് എല്ലാ ജില്ലകളിലും യോഗ ദിന പരിപാടി നടന്നു. 


Post a Comment

Previous Post Next Post