കോഴിക്കോട് മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്കിടെ വയറ്റിൽ ഉപകരണം അകപ്പെട്ട് ദുരിതം അനുഭവിച്ച ഹർഷിനക്ക് മെഡിക്കൽ കോളേജിൽ ജോലി ലഭിച്ചു. ആരോഗ്യമന്ത്രിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ മാത്യ - ശിശു സംരക്ഷണ കേന്ദ്രത്തിൽ ഓഫീസ് അസിസ്റ്റന്റായി സ്ഥിരം നിയമനമാണ് നൽകിയത്.
Post a Comment