രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാക്കളുടെ പട്ടികയില്‍ ഇടം നേടിയ ആലിന്‍ ഷെറിന്‍ എബ്രഹാമിനെ മൻ കി ബാതിൽ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ആലിന്‍റെ മാതാപിതാക്കളുടെ വേദന വാക്കുകൾക്ക് അതീതമാണെന്നും എന്നാല്‍ അവരുടെ തീരുമാനം ഓരോ ഭാരതീയന്‍റെയും ഹൃദയത്തില്‍ ബഹുമാനം നിറച്ചതായും അദ്ദേഹം പറഞ്ഞു. അവയവദാനം, അവരുടെ ഉയര്‍ന്ന ചിന്തയുടെയും വ്യക്തിത്വത്തിന്‍റെയും അടയാളമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
Post a Comment