കോതമംഗലം : പരേതരായ കൊല്ലരുകണ്ടി കൃഷ്ണൻ നായരുടെയും ലക്ഷ്മി അമ്മയുടെയും മകൾ. കുഴിക്കര ദേവി അമ്മ 76 വയസ്സ് അന്തരിച്ചു. ഭർത്താവ് : പരേതനായ ഇല്ലത്ത് ബാലൻ നായർ. മക്കൾ: ഇന്ദു (കേരള ഗ്രാമീൺ ബാങ്ക്, ബാലുശ്ശേരി ), സിന്ധു (ചാലക്കര മാഹി).
മരുമക്കൾ: അജയൻ മക്കാട്ട് (കെ ഡി സി ബാങ്ക് മുൻ ഏരിയ മാനേജർ), ദിലീപ് (ചാലക്കര ,മാഹി). സഹോദരൻ : വേലായുധൻ നായർ കൊല്ലറു കണ്ടി. ശവസംസ്കാരം ശനിയാഴ്ച രാവിലെ 10:00 മണി.
Post a Comment