നൊരമ്പാട്ട് ബാലൻ നായർ (ശ്രീ നിലയം) അന്തരിച്ചു.

കോട്ടൂർ : നൊരമ്പാട്ട് ബാലൻ നായർ ( ശ്രീ നിലയം)75, അന്തരിച്ചു. ഭാര്യ വത്സല, നൊച്ചാട്. മക്കൾ : ബവീഷ്, ( മലയാള മനോരമ കണ്ണൂർ), ബബിത (മൂലാട് ഹിന്ദു എൽ പി സ്കൂൾ)  മരുമക്കൾ : മോനിഷ (താന്നൂർ ടൗൺ എ യു പി. സ്കൂൾ), ഷിജു (കൂത്താളി എ യു പി. സ്കൂൾ). ശവസംസ്കാരം ഇന്ന് രാത്രി 9 മണി വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post