സംസ്ഥാനത്തെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളും ഫീസ് നിരക്കുകൾ, പരാതി പരിഹാര സംവിധാനങ്ങൾ സംബന്ധിച്ച വിവരങ്ങൾ, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവ പൊതുജനങ്ങൾ കാണുന്ന രീതിയിൽ പ്രദർശിപ്പിക്കണമെന്ന് ആരോഗ്യവകുപ്പ്. മുൻകൂർ തുകയടച്ചില്ല, രേഖകളില്ല തുടങ്ങിയ കാരണങ്ങളാൽ രോഗിയ്ക്ക് ചികിത്സ നിഷേധിക്കരുത്. ഡിസ്ചാർജ് ചെയ്താലുടൻ എല്ലാ ചികിത്സാ രേഖകളും പരിശോധനാ റിപ്പോർട്ടുകളും രോഗിക്ക് നൽകണമെന്നും ആരോഗ്യവകുപ്പ് നിർദേശിച്ചു.
Post a Comment