സന്തോഷ് ട്രോഫി ടൂർണ്ണമെന്‍റിനായി കേരള ഫുട്ബോൾ ടീം അസമിലെത്തി. വ്യാഴാഴ്ച പഞ്ചാബിനെതിരെ ആദ്യ മത്സരം.

എഴുപത്തൊന്‍പതാമത് സന്തോഷ് ട്രോഫി ടൂർണ്ണമെന്‍റിനായി കേരള ഫുട്ബോൾ ടീം അസമിലെത്തി. വ്യാഴാഴ്ച പഞ്ചാബിനെതിരായാണ് കേരളത്തിന്റെ ആദ്യ മത്സരം.


Post a Comment

Previous Post Next Post