HomeKerala കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ശനിയാഴ്ച കേരളത്തിലെത്തും. തിരുവനന്തപുരത്ത് വിവിധ പരിപാടികളില്‍ പങ്കെടുക്കും. byDev —January 08, 2026 0 കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ശനിയാഴ്ച രാത്രി കേരളത്തിലെത്തും. ഞായറാഴ്ച തിരുവനന്തപുരത്ത് ബിജെപി യോഗങ്ങളിലും കേരള കൗമുദി സംഘടിപ്പിക്കുന്ന കോണ്‍ക്ലേവിലും അദ്ദേഹം പങ്കെടുക്കും.
Post a Comment