എസ് ഐ ആറിന്‍റെ ഭാഗമായി, വിഐപി- പ്രവാസി വോട്ടർമാർക്ക് നേരിട്ട് ഹിയറിംഗിന് ഹാജരാകാതെ വെരിഫിക്കേഷൻ പൂർത്തിയാക്കാമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്ത൯ യു കേൽക്കർ.

എസ് ഐ ആറിന്‍റെ ഭാഗമായി, വിഐപി- പ്രവാസി വോട്ടർമാർക്ക് നേരിട്ട് ഹിയറിംഗിന് ഹാജരാകാതെ  രേഖകൾ സമർപ്പിച്ച് വെരിഫിക്കേഷൻ പൂർത്തിയാക്കാമെന്ന്  മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു കേൽക്കർ.  ഹിയറിംഗിന് നോട്ടീസ് ലഭിക്കുന്ന മുറയ്ക്ക്  ഹാജരാകേണ്ട തിയ്യതികളിൽ അതാത് രേഖകൾ സമർപ്പിച്ചാല്‍,  പരിശോധന പൂർത്തിയാക്കി ഇലക്ടറൽ റോളിൽ ഉൾപ്പെടുത്താനുള്ള സംവിധാനം ERONET ൽ പ്രവർത്തനക്ഷമമായിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

Post a Comment

Previous Post Next Post