ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്ലംബർ കം ഇലക്ട്രീഷ്യൻ തസ്തികയിലേക്ക് ഹോസ്പിറ്റൽ മാനേജ്‌മെൻ്റ് കമ്മിറ്റി വഴി താത്കാലികാടിസ്ഥാനത്തിൽ നിയമനം. അഭിമുഖം ജനുവരി 13ന് താലൂക്ക് ആശുപത്രിയിൽ വെ ച്ച് ഉച്ചയ്ക്ക് 2.30ന്. യോഗ്യത ഗവണ്മെന്റ് അംഗീകൃത ഐടിഐ ഇലക്ട്രീഷ്യൻ/വയർമാൻ സർട്ടിഫിക്കറ്റ്. രണ്ട് വർഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം.
Post a Comment