HomeKozhikode കോഴിക്കോട് താലൂക്ക് ഓഫീസിൽ വാഹന ലേലം. byDev —January 06, 2026 0 കോഴിക്കോട് താലൂക്ക് ഓഫീസിലെ ഔദ്യോഗിക വാഹനം ജനുവരി ഏഴിന് രാവിലെ 11.30ന് താലൂക്ക് പരിസരത്ത് ലേലം ചെയ്യും. ലേല തീയതിക്ക് മുമ്പുള്ള അഞ്ച് പ്രവൃത്തി ദിനങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ തഹസില്‍ദാറുടെ അനുമതിയോടെ വാഹനം പരിശോധിക്കാം.
Post a Comment