രാജ്യവ്യാപകമായി വൈഫൈ കോളിങ്ങ് സേവനങ്ങള്‍ ആരംഭിച്ച് ബി.എസ്.എന്‍.എല്‍.

രാജ്യവ്യാപകമായി വൈഫൈ കോളിങ്ങ് സേവനങ്ങള്‍ ആരംഭിച്ച് ബി.എസ്.എന്‍.എല്‍.  മൊബൈല്‍ സിഗ്‌നലുകള്‍ കുറഞ്ഞ  പ്രദേശങ്ങളില്‍ വൈഫൈ  കണക്ഷന്‍ ഉപയോഗിച്ച് വോയ്സ് കോളുകളും, മെസ്സേജും ചെയ്യാന്‍ ഉപഭോക്താക്കള്‍ക്ക് ഇതിലൂടെ സാധിക്കും. രാജ്യത്തെ എല്ലാ ടെലികോം സര്‍ക്കിളുകളിലും സേവനം ലഭ്യമാണ്.   ഗ്രാമീണ, വിദൂര മേഖലകളില്‍ വോയ്സ് ഓവര്‍ വൈഫൈ സേവനം ഏറെ പ്രയോജനം ചെയ്യുമെന്ന് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയം അറിയിച്ചു.


Post a Comment

Previous Post Next Post