കേരളത്തില്‍ എസ് ഐ ആറിന്റെ ഭാഗമായി വീടു തോറുമുള്ള വിവര ശേഖരണം വ്യാഴാഴ്ച അവസാനിക്കും.

കേരളത്തില്‍ SIR ന്റെ ഭാഗമായി വീടു തോറുമുള്ള വിവര ശേഖരണം വ്യാഴാഴ്ച അവസാനിക്കും. തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് വിതരണം ചെയ്ത എന്യൂമറേഷന്‍ ഫോമുകളുടെ 99.84 ശതമാനം ഇതുവരെ ഡിജിറ്റൈസ് ചെയ്തതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു കേല്‍കര്‍ അറിയിച്ചു.  പൂരുപ്പിച്ച ഫോമുകൾ എത്രയും വേഗം ബിഎൽഒ മാരെ തിരികെ ഏല്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.


Post a Comment

Previous Post Next Post