സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം.

ജില്ലാ നൈപുണ്യ വികസന കേന്ദ്രത്തില്‍ ക്രിസ്മസ് വെക്കേഷനില്‍ ഹൈസ്‌കൂള്‍ വിദ്യാർത്ഥികൾക്ക് അഞ്ച് ദിവസത്തെ സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം നൽകും. വേഡ്, എക്സല്‍, പവര്‍പോയിന്റ്, ഇന്റര്‍നെറ്റ് ആപ്ലിക്കേഷന്‍സ് എന്നിവയിലാണ് പരിശീലനം. ഗൂഗിള്‍ ഫോം (https://forms.gle/fexACEPMoEgCd2Rp7) മുഖേനയോ  9188925509 എന്ന നമ്പറിൽ വിളിച്ചോ രജിസ്റ്റര്‍ ചെയ്യാം.

Post a Comment

Previous Post Next Post